Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Case Filed

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതി: മമത ബാനർജിക്കെതിരേ കേസ്

കോ​​​​ൽ​​​​ക്ക​​​​ത്ത: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി​​​​ക്കെ​​​​തി​​​​രേ മ​​​​ത​​​​വി​​​​കാ​​​​രം വ്ര​​​​ണ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ൽ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു.

അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​യാ​​​​യ റി​​​​ങ്കി ച​​​​തോ​​​​പാ​​​​ധ്യാ​​​​യ സിം​​​​ഗ് ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് സി​​​​ലി​​​​ഗു​​​ഡി സൈ​​​​ബ​​​​ർ ക്രൈം ​​​​സ്റ്റേ​​​​ഷ​​​​നി​​​​ൽ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​ത്. മേ​​​​യ് 20നാ​​​​ണ് ഇ​​​​വ​​​​ർ മ​​​​മ​​​​ത​​​​യ്‌​​​​ക്കെ​​​​തി​​​​രേ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്.

2025ൽ ​​​​ന​​​​ട​​​​ന്ന മ​​​​ത​​​​പ​​​​ര​​​​മാ​​​​യ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ലും പി​​​​ന്നീ​​​​ട് ന​​​​ട​​​​ന്ന പൊ​​​​തു​​​​യോ​​​​ഗ​​​​ത്തി​​​​ലും മ​​​​മ​​​​ത ന​​​​ട​​​​ത്തി​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ഹൈ​​​​ന്ദ​​​​വ വി​​​​ശ്വാ​​​​സ​​​​ങ്ങ​​​​ളെ​​​​യും ആ​​​​ചാ​​​​ര​​​​ങ്ങ​​​​ളെ​​​​യും ആഴത്തില്‍ മു​​​​റി​​​​വേ​​​​ൽ​​​​പ്പി​​​​ച്ചെ​​​​ന്ന് പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

District News

ആ​ൺ​കു​ട്ടി​ക​ൾ​ക്ക് പീ​ഡ​നം; ബ​ന്ധു​വാ​യ 55 കാ​ര​നെ​തി​രേ കേ​സ്

കാ​സ​ർ​ഗോ​ഡ്: പ​ത്തും പ​തി​ന​ഞ്ചും വ​യ​സു​ള്ള ആ​ൺ​കു​ട്ടി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ ബ​ന്ധു​വാ​യ 55 കാ​ര​നെ​തി​രെ കേ​സ്.
കാ​സ​ർ​ഗോ​ഡ് ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന കു​ട്ടി​ക​ൾ മേ​ൽ​പ​റ​മ്പ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ പോ​യ സ​മ​യ​ത്ത് പ​ല​ത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി.

ക​ഴി​ഞ്ഞ ദി​വ​സം പീ​ഡ​ന​ത്തി​നി​ര​യാ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് മ​ർ​ദ​ന​മേ​റ്റി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​ൽ​പ​റ​മ്പ് പോ​ലീ​സ് 55 കാ​ര​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.

ഈ ​കേ​സി​ൽ മൊ​ഴി​യെ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് നേ​ര​ത്തേ പ​ല​ത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കാ​ര്യം കു​ട്ടി​ക​ൾ പ​റ​ഞ്ഞ​ത്. ഇ​തോ​ടെ പോ​ക്സോ വ​കു​പ്പു​ക​ൾ കൂ​ടി ചേ​ർ​ത്ത് മേ​ൽ​പ​റ​മ്പ് പോ​ലീ​സ് പ്ര​തി​ക്കെ​തി​രെ വീ​ണ്ടും കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

 

 

Kerala

സ​ന്ദീ​പ് വാ​ര്യ​ര്‍​ക്കു​ നേ​രേ ആ​ക്ര​മ​ണം: 25 എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: തൃ​​​ക്ക​​​രി​​​പ്പൂ​​​ര്‍ മ​​​ണ്ഡ​​​ലം യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി സ​​​ന്ദീ​​​പ് വാ​​​ര്യ​​​രെ പ​​​ട​​​ന്ന​​​ക്കാ​​​ട് നെ​​​ഹ്‌​​​റു കോ​​​ള​​​ജി​​​ല്‍ വ​​​ധി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചു​​​വെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ 25 എ​​​സ്എ​​​ഫ്‌​​​ഐ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കെ​​​തി​​​രേ ഹോ​​​സ്ദു​​​ര്‍​ഗ് പോ​​​ലീ​​​സ് വ​​​ധ​​​ശ്ര​​​മ​​​ത്തി​​നു കേ​​​സെ​​​ടു​​​ത്തു.

പ​​​ട​​​ന്ന​​​ക്കാ​​​ട് നെ​​​ഹ്റു കോ​​​ള​​​ജി​​​ലെ യൂ​​​ണി​​​യ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ അ​​​ഭി​​​രാം, എ​​​സ്എ​​​ഫ്‌​​​ഐ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​യ ജി​​​തി​​​ന്‍ റാം, ​​​പി.​​​യു.​ മി​​​ഥു​​​ന്‍, ബ്രി​​​ജേ​​​ഷ്, സ​​​ല്‍​മാ​​​ന്‍ ഹാ​​​രി​​​സ്, നി​​​ഖി​​​ലേ​​​ഷ്, വി​​​ഘ്‌​​​നേ​​​ഷ്, ഗൗ​​​തം, ആ​​​ദി​​​ത്യ​​​ന്‍ നി​​​ലാ​​​ങ്ക​​​ര, ആ​​​ദി​​​ത്യ​​​ന്‍ കാ​​​ഞ്ഞ​​​ങ്ങാ​​​ട്, കെ.​​​വി. ആ​​​ദി​​​ല്‍, ക​​​ണ്ടാ​​​ല​​​റി​​​യാ​​​വു​​​ന്ന മ​​​റ്റു 14 പേ​​​ര്‍ എ​​​ന്നി​​​വ​​​ര്‍​ക്കെ​​​തി​​​രേ​​​യാ​​ണു കേ​​​സെ​​​ടു​​​ത്ത​​​ത്.

ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഉ​​​ച്ച​​​യ്ക്ക് പ്ര​​​ചാ​​​ര​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കോ​​​ള​​​ജി​​​ല്‍ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.

Kerala

ആ​റു​വ​യ​സു​കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം;അ​മ്മ​യു​ടെ ആ​ൺ​സു​ഹൃ​ത്തി​ന് എതി​രേ കേ​സ്

കാ​​​സ​​​ർ​​​ഗോ​​​ഡ്: ആ​​​റു​​​വ​​​യ​​​സു​​​കാ​​​ര​​​ന് അ​​​മ്മ​​​യു​​​ടെ ആ​​​ൺ​​​സു​​​ഹൃ​​​ത്തി​​​ന്‍റെ ക്രൂ​​​ര​​​മ​​​ർ​​​ദ​​​നം. വി​​​ദ്യാ​​​ന​​​ഗ​​​റി​​​ലെ ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന കു​​​ടും​​​ബ​​​ത്തി​​​ലെ കു​​​ട്ടി​​​യാ​​​ണ് മ​​​ർ​​​ദ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്.

കു​​​ട്ടി​​​യു​​​ടെ നി​​​ല​​​വി​​​ളി കേ​​​ട്ട് സ്ഥ​​​ല​​​ത്തെ​​​ത്തി അ​​​യ​​​ൽ​​​വാ​​​സി​​​ക​​​ൾ സം​​​ഭ​​​വം മൊ​​​ബൈ​​​ലി​​​ൽ ചി​​​ത്രീ​​​ക​​​രി​​​ച്ച് പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് മ​​​ർ​​​ദ​​​നം ന​​​ട​​​ത്തി​​​യ ചെ​​​ട്ടും​​​കു​​​ഴി സ്വ​​​ദേ​​​ശി ഷൗ​​​ക്ക​​​ത്ത​​​ലി​​​ക്കെ​​​തി​​​രേ വി​​​ദ്യാ​​​ന​​​ഗ​​​ർ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

സം​​​ഭ​​​വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നും കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജി​​​ല്ലാ ശി​​​ശു​​​സം​​​ര​​​ക്ഷ​​​ണ ഓ​​​ഫീ​​​സ​​​റോ​​​ട് വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

പ​തി​നാ​റു​കാ​ര​ന്‍ 172 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ കാ​റോ​ടി​ച്ചു; അ​മ്മ​യ്‌​ക്കെ​തി​രേ കേ​സ്

കാ​​​​സ​​​​ര്‍​ഗോ​​​​ഡ്: പ​​​​തി​​​​നാ​​​​റു​​​​കാ​​​​ര​​​​ന്‍ കൂ​​​​ട്ടു​​​​കാ​​​​രോ​​​​ടൊ​​​​പ്പം 172 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ വേ​​​​ഗ​​​ത്തി​​​ല്‍ അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യി കാ​​​​ര്‍ ഓ​​​​ടി​​​​ക്കു​​​​ക​​​​യും ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ സാ​​​​മൂ​​​​ഹ്യ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ മ​​​​ഞ്ചേ​​​​ശ്വ​​​​രം പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു.

ആ​​​​ര്‍​സി ഉ​​​​ട​​​​മ​​​​യാ​​​​യ കു​​​​ട്ടി​​​​യു​​​​ടെ അ​​​​മ്മ​​​​യാ​​​​യ മു​​​പ്പ​​​ത്തി​​​യൊ​​​ന്പ​​​തു​​​കാ​​​​രി​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.

മാ​​​​ര്‍​ച്ച് 20നു ​​​​രാ​​​​വി​​​​ലെ 8.30നു ​​​​ക​​​​ണ്വ​​​​തീ​​​​ര്‍​ഥ​​​​യി​​​​ലാ​​​​ണ് കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം. ഇ​​​​തി​​​​നു മു​​​​മ്പും കു​​​​ട്ടി ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യി കാ​​​​റോ​​​​ടി​​​​ച്ച് ദൃ​​​​ശ്യം സാ​​​​മൂ​​​​ഹ്യ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

District News

വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ ര​ണ്ടു​പേ​ർ​ക്കെ​തി​രെ കേ​സ്

വൈ​പ്പി​ൻ: വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ചു​റ്റു​മ​തി​ൽ നി​ർ​മാ​ണ​വും ന​ട​ത്തി​ത്ത​രാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് പ​ല ഗ​ഡു​ക്ക​ളാ​യി വീ​ട്ട​മ്മ​യി​ൽ നി​ന്നും 23.47 ല​ക്ഷം വാ​ങ്ങി​യ​ശേ​ഷം പ​ണി​ക​ൾ തീ​ർ​ത്തു കൊ​ടു​ക്കാ​തി​രു​ന്ന ര​ണ്ടു​പേ​ർ​ക്കെ​തി​രെ ഞാ​റ​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ട​വ​ന്ത്ര​യി​ൽ സ്ഥാ​പ​നം ന​ട​ത്തു​ന്ന ഡേ​വി​ഡ് ചാ​ർ​ലി, മൂ​ലം​കു​ഴി സ്വ​ദേ​ശി ലി​യോ​ൺ​സ് കെ​ൻ​സ​ൺ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി ഷെ​ൽ​ബി എ​ന്ന വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. ഞാ​റ​ക്ക​ൽ ആ​റാ​ട്ടു​വ​ഴി ക​ട​പ്പു​റ​ത്ത് ഷെ​ൽ​ബി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നും ചു​റ്റു​മ​തി​ൽ കെ​ട്ടാ​നു​മാ​ണ് പ​ണം വാ​ങ്ങി​യ​ത്. 2024 ഒ​ക്ടോ​ബ​ർ മു​ത​ൽ 25 മാ​ർ​ച്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ബാ​ങ്ക് ട്രാ​ൻ​സ്ഫ​ർ മു​ഖേ​ന​യാ​ണ് പ​ണം ന​ൽ​കി​യി​ട്ടു​ള്ള​ത്. പ​ണം കൈ​പ്പ​റ്റി​യി​ട്ടും പ​ണി​ക​ൾ തീ​ർ​ത്തു ത​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ട്ട​മ്മ പ​രാ​തി ന​ൽ​കി​യ​ത്.

National

മോദിയുടെ എഐ വീഡിയോ പ്രചരിപ്പിച്ചതിനു കേസ്

ലക്നോ: പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ന​​​​​​​രേ​​​​​​​ന്ദ്ര മോ​​​​​​​ദി​​​​​​​യു​​​​​​​ടെ എ​​​​​​​ഐ വീ​​​​​​​ഡി​​​​​​​യോ നി​​​​​​​ർ​​​​​​​മി​​​​​​​ച്ച് പ്ര​​​​​​​ച​​​​​​​രി​​​​​​​പ്പി​​​​​​​ച്ച​​​​യാ​​​​ൾ​​​​ക്കെ​​​​തി​​​​രേ കേ​​​​​​​സ്.

ഉ​​​​​​​ത്ത​​​​​​​ർ​​​​​​​പ്ര​​​​​​​ദേ​​​​​​​ശ് സ്വ​​​​​​​ദേ​​​​​​​ശി സ​​​​​​​ഞ്ജ​​​​​​​യ് എ​​​​​​​ന്ന​​​​​​​യാ​​​​​​​ൾ​​​​​​​ക്കെ​​​​​​​തി​​​​​​​രേ​​​​​​​യാ​​​​​​​ണ് കേ​​​​​​​സ്. വെ​​​​​​​ള്ളി​​​​​​​യാ​​​​​​​ഴ്ച എ​​​​​​​ക്സി​​​​​​​ലാ​​​​​​​ണ് വീ​​​​​​​ഡി​​​​​​​യോ ആ​​​​​​​ദ്യം പ്ര​​​​​​​ത്യ​​​​​​​ക്ഷ​​​​​​​പ്പെ​​​​​​​ട്ട​​​​​​​ത്.

ഒ​​​​​​​രാ​​​​​​​ളെ മ​​​​​​​ർ​​​​​​​ദിക്കു​​​​​​​ന്ന​​​​​​​തും വെ​​​​​​​ള്ള​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് എ​​​​​​​റി​​​​​​​യു​​​​​​​ന്ന​​​​​​​തു​​​​​​​മാ​​​​​​​യ ദൃ​​​​​​​ശ്യ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് എ​​​​​​​ഐ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ച് നി​​​​​​​ർ​​​​​​​മി​​​​​​​ച്ച​​​​​​​ത്. സം​​​​​​​ഭ​​​​​​​വ​​​​​​​ത്തി​​​​​​​ൽ വ്യാ​​​​​​​പ​​​​​​​ക ​​​​​​​പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധം ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന​​​​​​​തോ​​​​​​​ടെ പോ​​​​​​​ലീ​​​​​​​സ് കേ​​​​​​​സെ​​​​​​​ടു​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

Kerala

മാ​ൾ സം​ഘ​ർ​ഷം: പോ​ലീ​സു​കാ​ര​നെ​തി​രെ ജാ​മ്യ​മി​ല്ലാ കേ​സ് ശ​രി​വ​ച്ചു റി​പ്പോ​ർ​ട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഷോ​​​പ്പിം​​​ഗ് മാ​​​ളി​​​ൽ​​വ​​​ച്ച് എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മാ​​​യി ഉ​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ സി​​​വി​​​ൽ പോ​​​ലീ​​​സു​​​കാ​​​ര​​​നാ​​​യ മി​​​ഥു​​​ൻ റോ​​​യി​​​ക്കെ​​​തി​​​രേ ജാ​​​മ്യ​​​മി​​​ല്ലാ വ​​​കു​​​പ്പ് പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ത്ത​​​തി​​​ൽ തെ​​​റ്റി​​​ല്ലെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്.

ഫോ​​​ർ​​​ട്ട് അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ട് സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കു സ​​​മ​​​ർ​​​പ്പി​​​ച്ചു. മി​​​ഥു​​​ൻ റോ​​​യി​​​യു​​​ടെ കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന സ​​ത്രീ​​​ക്കെ​​​തി​​രേ​​​യും കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്നു. എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തെ​​​ങ്കി​​​ലും നി​​​സാ​​​ര വ​​​കു​​​പ്പു​​​ക​​​ളാ​​​ണു ചു​​​മ​​​ത്തി​​​യി​​​രു​​​ന്ന​​​ത്.

ആ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെ പോ​​​ലീ​​​സ് ലാ​​​ത്തി​​വീ​​​ശി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു നേ​​​ര​​​ത്തേ ഉ​​​ണ്ടാ​​​യ ത​​​ർ​​​ക്ക​​​മാ​​​ണു മാ​​​ളി​​​ലെ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത്. എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മാ​​​ളി​​​ൽ​​​വ​​​ച്ചു പോ​​​ലീ​​​സു​​​കാ​​​ര​​​നെ പി​​​ന്നാ​​​ലെ ചെ​​​ന്ന് പ്ര​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ​​​യും പോ​​​ലീ​​​സു​​​കാ​​​ര​​​ൻ ഇ​​​ടി​​​വ​​​ള ഉ​​​പ​​​യോ​​​ഗി​​​ച്ചു നേ​​​രി​​​ടു​​​ന്ന​​​തി​​​ന്‍റെ​​​യും ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തുവ​​​ന്നി​​​രു​​​ന്നു.

Kerala

ബാ​ധ​യൊ​ഴി​പ്പി​ക്കാ​നാ​യി എ​ത്തി​യ പെ​ൺ​കു​ട്ടി​ക്ക് നേ​രേ ജ്യോ​ത്സ്യ​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മ ശ്ര​മം; കേ​സെ​ടു​ത്തു

കൊ​ല്ലം: കൊ​ല്ലം പു​ത്തൂ​രി​ൽ പെ​ൺ​കു​ട്ടി​ക്ക് നേ​രെ ജ്യോ​ത്സ്യ​ൻ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി. മു​രാ​രി ത​ന്ത്രി എ​ന്ന വെ​ണ്ടാ​ർ സ്വ​ദേ​ശി രാ​ജ​ൻ ബാ​ബു​വി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ബാ​ധ​യൊ​ഴി​പ്പി​ക്ക​ലി​നാ​യി അ​മ്മ​യ്ക്കൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു പെ​ൺ​കു​ട്ടി. അ​മ്മ​യെ പു​റ​ത്തി​രു​ത്തി പെ​ൺ​കു​ട്ടി​യെ മു​റി​യി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. ജ്യോ​ത്സ്യ​ൻ ഒ​ളി​വി​ലാ​ണെ​ന്നും അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യും പു​ത്തൂ​ർ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

പാ​തി​വി​ല ത​ട്ടി​പ്പ്; ബി​ജെ​പി നേ​താ​വ് എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ വീ​ണ്ടും കേ​സ്

കൊ​ച്ചി: പാ​തി​വി​ല ത​ട്ടി​പ്പി​ല്‍ ബി​ജെ​പി നേ​താ​വ് എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ വീ​ണ്ടും കേ​സ്. തൃ​ക്കാ​ക്ക​ര പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്.

പാ​തി വി​ല​യ്ക്ക് ഇ​രു​ച​ക്ര വാ​ഹ​നം ന​ൽ​കാ​മെ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ച് പ​ണം കൈ​പ്പ​റ്റി​യ ശേ​ഷം ര​ണ്ട് വ​ർ​ഷം പി​ന്നി​ട്ടി​ട്ടും തു​ക​യോ വാ​ഹ​ന​മോ ന​ൽ​കാ​തെ ക​ബ​ളി​പ്പി​ച്ച​താ​യി​ട്ടാ​ണ് പ​രാ​തി. ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി സു​മേ​ഷ്, വാ​ഴ​ക്കാ​ല സ്വ​ദേ​ശി​ക​ളാ​യ എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ, രൂ​പേ​ഷ് മേ​നോ​ൻ, കെ.​ടി. ബി​നീ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ​രാ​തി​ക്കാ​ര​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് തൃ​ക്കാ​ക്ക​ര പോ​ലീ​സ് പ​റ​ഞ്ഞു. ബാ​ങ്ക് വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് അ​ട​ക്കം പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും തു​ട​ർ ന​ട​പ​ടി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

പയ്യന്നൂരിലെ സിപിഎം ആക്രമണം; 43 പേർക്കെതിരേ കേ​സ്

പ​​​​യ്യ​​​​ന്നൂ​​​​ര്‍: ആ​​​​രോ​​​​പ​​​​ണ​​​വി​​​​ധേ​​​​യ​​​​നാ​​​​യ ടി.​​​​ഐ. മ​​​​ധു​​​​സൂ​​​​ദ​​​​ന​​​​ന്‍ എം​​​​എ​​​​ല്‍​എ രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വു​​​​മാ​​​​യി പ​​​​യ്യ​​​​ന്നൂ​​​​രി​​​​ല്‍ പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രെ ആ​​​​ക്ര​​​​മി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ 18 സി​​​​പി​​​​എം പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്കെ​​​​തി​​​​രേ​​​​യും ബി​​​​ജെ​​​​പി പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രെ ആ​​​​ക്ര​​​​മി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ 25 സി​​​​പി​​​​എം പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്കെ​​​​തി​​​​രേ​​​​യും കേ​​​​സ്. അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ ന​​​​ഗ​​​​ര​​​​ത്തി​​​​ല്‍ പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന് വി​​​​വി​​​​ധ ക​​​​ക്ഷി​​​​ക​​​​ളി​​​​ല്‍​പ്പെ​​​​ട്ട 139 പേ​​​​ര്‍​ക്കെ​​​​തി​​​​രേ​​​​യും കേ​​​​സെ​​​​ടു​​​​ത്തു.

എം​​​​എ​​​​ല്‍​എ​​​​ക്കെ​​​​തി​​​​രാ​​​​യി സി​​​​പി​​​​എം ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി​​​​യം​​​​ഗം വി. ​​​​കു​​​​ഞ്ഞി​​​​ക്കൃ​​​​ഷ്ണ​​​​ന്‍ ന​​​​ട​​​​ത്തി​​​​യ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് എം​​​​എ​​​​ല്‍​എ രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വു​​​​മാ​​​​യാ​​​​ണ് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ ശ​​​​നി​​​​യാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. പ്ര​​​​ക​​​​ട​​​​നം പ​​​​യ്യ​​​​ന്നൂ​​​​ര്‍ സെ​​​​ന്‍​ട്ര​​​​ല്‍ ബ​​​​സാ​​​​റി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണു സി​​​​പി​​​​എം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ആ​​​​ക്ര​​​​മ​​​​ണം ​അ​​​​ഴി​​​​ച്ചു​​​​വി​​​​ട്ട​​​​ത്.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ ഡി​​​​സി​​​​സി ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി എ.​​​​പി. നാ​​​​രാ​​​​യ​​​​ണ​​​​ന്‍ (70), ബ്ലോ​​​​ക്ക് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എ. ​​​​രൂ​​​​പേ​​​​ഷ് (49) , വെ​​​​ള്ളൂ​​​​ര്‍ മ​​​​ണ്ഡ​​​​ലം പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​ടി. ഹ​​​​രീ​​​​ഷ് (48), വെ​​​​ള്ളൂ​​​​രി​​​​ലെ ടി. ​​​​രാ​​​​ജ​​​​ന്‍ (66) എ​​​​ന്നി​​​​വ​​​​ര്‍​ക്കു പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് എ. ​​​​രൂ​​​​പേ​​​​ഷ് ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് പ​​​​യ്യ​​​​ന്നൂ​​​​ര്‍ പോ​​​​ലീ​​​​സ് സി​​​​പി​​​​എം പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്കെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്ത​​​​ത്. അ​​​​ശ്വി​​​​ന്‍ ക​​​​ണ്ട​​​​ങ്കാ​​​​ളി, സൂ​​​​ന​​​​ജ്, നി​​​​ഖി​​​​ല്‍, ലി​​​​ജി​​​​ത്ത് തു​​​​ട​​​​ങ്ങി എ​​​​ട്ടു​​​​പേ​​​​ര്‍​ക്കെ​​​​തി​​​​രേ​​​​യും മ​​​​റ്റു ക​​​​ണ്ടാ​​​​ല​​​​റി​​​​യാ​​​​വു​​​​ന്ന പ​​​ത്തു പേ​​​​ര്‍​ക്കെ​​​​തി​​​​രേ​​​​യു​​​​മാ​​​​ണ് പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.

എം​​​​എ​​​​ല്‍​എ​​​​യു​​​​ടെ രാ​​​​ജി​​​​യാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ ബി​​​​ജെ​​​​പി പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രെ മ​​​​ര്‍​ദി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ 25 സി​​​​പി​​​​എം പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് കേ​​​​സെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ പി.​​​​കെ.​ സു​​​​ജി​​​​ത് കു​​​​മാ​​​​ര്‍, എ. ​​​​അ​​​​ശോ​​​​ക​​​​ന്‍, ഒ.​​​​പി. ലോ​​​​ഹി​​​​ത​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്കു പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു.

ഇ​​​​തി​​​​നെ​​​​തി​​​​രേ സു​​​​ജി​​​​ത്കു​​​​മാ​​​​ര്‍ ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണു സി​​​​പി​​​​എം പ​​​​യ്യ​​​​ന്നൂ​​​​ര്‍ ഏ​​​​രി​​​​യാ സെ​​​​ക്ര​​​​ട്ട​​​​റി പി. ​​​​സ​​​​ന്തോ​​​​ഷ്, ന​​​​ഗ​​​​ര​​​​സ​​​​ഭാ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ സ​​​​രി​​​​ന്‍ ശ​​​​ശി, പോ​​​​ത്തേ​​​​ര കൃ​​​​ഷ്ണ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ 15 സി​​​​പി​​​​എം പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്കും മ​​​​റ്റു ക​​​​ണ്ടാ​​​​ല​​​​റി​​​​യാ​​​​വു​​​​ന്ന പ​​​​ത്തു​​​​പേ​​​​ര്‍​ക്കു​​​​മെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.
പ​​​​യ്യ​​​​ന്നൂ​​​​ര്‍ ന​​​​ഗ​​​​ര​​​​ത്തി​​​​ല്‍ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ​​​തി​​​ന് കോ​​​​ണ്‍​ഗ്ര​​​​സിലെ 57 പേ​​​​ര്‍​ക്കെ​​​​തി​​​​രേയും 25 ബി​​​​ജെ​​​​പി പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്കെ​​​​തി​​​​രേ​​​​യും 57 സി​​​​പി​​​​എം പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്കെ​​​​തി​​​​രേ​​​​യും കേ​​​​സെ​​​​ടു​​​​ത്തു.

National

വ്യാജപ്രചാരണമെന്ന്; എഎപി, കോൺഗ്രസ് നേതാക്കൾക്കെതിരേ കേസ്

വാ​​​രാ​​​ണ​​​സി: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ മ​​​ണി​​​ക​​​ർ​​​ണി​​​ക ഘ​​​ട്ടി​​​ൽ ന​​​ട​​​ക്കു​​​ന്ന പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് വ്യാ​​​ജ​​​പ്ര​​​ച​​​ാര​​​ണം ന​​​ട​​​ത്തി​​​യ എ​​​ട്ട് പേ​​​ർ​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. ഇ​​​വ​​​രി​​​ൽ ആം​​​ആ​​​ദ്മി പാ​​ർ​​ട്ടി എം​​​പി​ സ​​​ഞ്ജ​​​യ് സിം​​​ഗും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് പ​​​പ്പു യാ​​​ദ​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഹൈ​​​ന്ദ​​​വ​​​ർ പ​​​രി​​​പാ​​​വ​​​ന​​​മാ​​​യി ക​​​രു​​​തു​​​ന്ന ശ്മ​​​ശാ​​​ന​​​മാ​​​ണ് മ​​​ണി​​​ക​​​ർ​​​ണി​​​ക ഘ​​​ട്ട്.

തെ​​​റ്റി​​​ദ്ധാ​​​ര​​​ണ പ​​​ര​​​ത്തു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ളും എ​​​ഐ ചി​​​ത്ര​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​ക​​​ളും പ്ര​​​ച​​​രി​​​പ്പി​​​ച്ചു​​​വെ​​​ന്നാ​​​ണ് കേ​​​സ്. എ​​​ന്നാ​​​ൽ, ഘ​​​ട്ടി​​​ന് ക​​​ന​​​ത്ത നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​രു​​​ടെ ഭീ​​​ഷ​​​ണി​​​യെ ഭ​​​യ​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും സ​​​ഞ്ജ​​​യ് സിം​​​ഗ് പ്ര​​​തി​​​ക​​​രി​​​ച്ചു. അ​​​ഹി​​​ല്യാ​​​ബാ​​​യ് ഹോ​​​ൾ​​​ക്ക​​​റു​​​ടെ നൂ​​​റ്റാ​​​ണ്ട് പ​​​ഴ​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​മ ന​​​ശി​​​പ്പി​​​ച്ചെ​​​ന്ന് ആ​​​രോ​​​പി​​​ച്ചും പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ ന​​​ട​​​ന്നെ​​​ങ്കി​​​ലും ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​ത് നി​​​ഷേ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.

മ​​​ണി​​​ക​​​ർ​​​ണി​​​ക ഘ​​​ട്ടി​​​ലെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ-​​​സൗ​​​ന്ദ​​​ര്യ​​​വ​​​ത്ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ത്തു ന​​​ട​​​ത്തു​​​ന്ന ക​​​ന്പ​​​നി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​നും ഓ​​​ൺ​​​ലൈ​​​ൻ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

National

വാട്സാപ്പിൽ വർഗീയ പോസ്റ്റ്: രണ്ടു പേർക്കെതിരേ കേസ്

മം​​​ഗ​​​ളൂ​​​രു: വാ​​​ട്സാ​​​പ്പി​​​ലൂ​​​ടെ വ​​​ർ​​​ഗീ​​​യ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ര​​​ണ്ടു​​​പേ​​​ർ​​​ക്കെ​​​തി​​​രേ മം​​​ഗ​​​ളൂ​​​രു സി​​​റ്റി പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

“മം​​​ഗ​​​ളൂ​​​രു മ​​​റ്റൊ​​​രു മി​​​നി ബം​​​ഗ്ലാ​​​ദേ​​​ശ് ആ​​​കു​​​ന്ന​​​തി​​​നു മു​​​ന്പ് ഹി​​​ന്ദു​​​വേ ഉ​​​ണ​​​രൂ” എ​​​ന്ന​​​താ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ വാ​​​ട്സാ​​​പ് ഗ്രൂ​​​പ്പി​​​ലി​​​ട്ട മെ​​​സേ​​​ജ്.

വാ​​​ട്സാ​​​പ്പി​​​ലെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ വ്യാ​​​ജ​​​മാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി. ര​​​ണ്ടു​​​പേ​​​രു​​​ടെ അ​​​റ​​​സ്റ്റ് ഉ​​​ട​​​ൻ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് സി​​​റ്റി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

Kerala

ലൈം​ഗി​ക​ പീ​ഡ​നം: അ​ധ്യാ​പ​ക​നാ​യ ‌ സി​പി​എം നേ​താ​വി​നെ​തി​രേ കേ​സെ​ടു​ത്തു

കാ​​​സ​​​ര്‍​ഗോ​​​ഡ്: മൂ​​​ന്നു​ പ​​​തി​​​റ്റാ​​​ണ്ടാ​​​യി വീ​​​ട്ട​​​മ്മ​​​യെ നി​​​ര​​​ന്ത​​​രം ലൈം​​​ഗി​​​ക​​​ചൂ​​​ഷ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ സി​​​പി​​​എം നേ​​​താ​​​വി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു.

എ​​​ന്‍​മ​​​ക​​​ജെ പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​റും അ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യ പെ​​​ര്‍​ള കാ​​​ട്ടു​​​കു​​​ക്കെ സ്വ​​​ദേ​​​ശി എ​​​സ്. സു​​​ധാ​​​ക​​​ര​​​ക്കെ​​​തി​​​രേ​​​യാ​​​ണ് (55) കാ​​​സ​​​ര്‍​ഗോ​​​ഡ് വ​​​നി​​​താ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്. ഐ​​​പി​​​സി 376 (2) (എ​​​ന്‍), 506 വ​​​കു​​​പ്പു​​​ക​​​ള്‍ പ്ര​​​കാ​​​ര​​മാ​​ണ് നാ​​ൽ​​പ്പ​​ത്തി​​യെ​​ട്ടു​​കാ​​​രി​​​യാ​​​യ വീ​​​ട്ട​​​മ്മ​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​ധ്യാ​​​പ​​​ക​​​ന്‍ പ​​​ഠി​​​പ്പി​​​ച്ചി​​​രു​​​ന്ന സ്‌​​​കൂ​​​ളി​​​നു​​​ സ​​​മീ​​​പം പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​ടെ അ​​​മ്മ പ​​​ച്ച​​​ക്ക​​​റി​​​ക്ക​​​ട ന​​​ട​​​ത്തു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​വി​​​ടെ സ​​​ഹാ​​​യി​​​യാ​​​യി പോ​​​കു​​​മ്പോ​​​ഴാ​​​ണു പ​​​രാ​​​തി​​​ക്കാ​​​രി അ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യി പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. തു​​​ട​​​ര്‍​ന്ന് അ​​​ധ്യാ​​​പ​​​ക​​​ന്‍ വി​​​വാ​​​ഹ​​​വാ​​​ഗ്ദാ​​​നം ന​​​ല്‍​കി പ​​​ല​​​വ​​​ട്ടം പീ​​​ഡി​​​പ്പി​​​ച്ച​​​താ​​​യും താ​​​ന്‍ വി​​​വാ​​​ഹി​​​ത​​​യാ​​​യ​​​ശേ​​​ഷ​​​വും ഇ​​​തു തു​​​ട​​​ര്‍​ന്ന​​​താ​​​യും പ​​​രാ​​​തി​​​ക്കാ​​​രി പ​​​റ​​​യു​​​ന്നു.

വ​​​ഴ​​​ങ്ങാ​​​തി​​​രു​​​ന്ന​​​പ്പോ​​​ള്‍ ന​​​ഗ്ന​​​വീ​​​ഡി​​​യോ സാ​​​മൂ​​​ഹ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി. കൂ​​​ടാ​​​തെ സ്വ​​​ന്തം ന​​​ഗ്ന​​​വീ​​​ഡി​​​യോ അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്തു. വീ​​​ട്ട​​​മ്മ ഡി​​​ജി​​​പി​​​ക്ക് പ​​​രാ​​​തി ന​​​ല്‍​കി ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷ​​​മാ​​​ണ് കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

സു​​​ധാ​​​ക​​​ര​​​യെ പാ​​​ര്‍​ട്ടി​​​യി​​​ല്‍നി​​​ന്നു സ​​​സ്‌​​​പെ​​​ന്‍​ഡ് ചെ​​​യ്യു​​​ക​​​യും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി മൂ​​​ന്നം​​​ഗ ക​​​മ്മീ​​​ഷ​​​നെ നി​​​യോ​​​ഗി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വാ​​​യ അ​​​ബ്ദു​​​ള്‍ ജ​​​ബ്ബാ​​​റി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ സു​​​ധാ​​​ക​​​ര​​​യെ സി​​​ബി​​​ഐ പ്ര​​​ത്യേ​​​ക കോ​​​ട​​​തി ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​ന് ശി​​​ക്ഷി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ഹൈ​​​ക്കോ​​​ട​​​തി കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി​​​യി​​​രു​​​ന്നു.

Kerala

പു​റ​മ്പോ​ക്കി​ൽ ക​ഴി​യു​ന്ന വ​യോ​ധി​ക​യ്ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ​തി​രെ കേ​സ്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ആ​ല​ത്തൂ​രി​ൽ പു​റ​മ്പോ​ക്കി​ൽ ക​ഴി​യു​ന്ന വ​യോ​ധി​ക​യ്ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ​തി​രെ കേ​സ്. കാ​വ​ശേ​രി പാ​ടൂ​ർ സ്വ​ദേ​ശി സു​ര എ​ന്ന സു​രേ​ഷി​നെ​തി​രെ​യാ​ണ് ആ​ല​ത്തൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

നി​ല​വി​ല്‍ സു​രേ​ഷ് ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കാ​വ​ശേ​രി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ ബി​ജെ​പി ബൂ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ് സു​രേ​ഷ്. പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു ത​നി​ച്ച് ക​ഴി​യു​ന്ന വ​യോ​ധി​ക​യ്ക്ക് നേ​രെ അ​പ്ര​തീ​ക്ഷി​ത ആ​ക്ര​ണ​മു​ണ്ടാ​യ​ത്.

ആ​ല​ത്തൂ​ർ കാ​വ​ശേ​രി​യി​ലെ പാ​ടൂ​ർ പു​റ​മ്പോ​ക്കി​ൽ കൂ​ര കെ​ട്ടി​ക​ഴി​യു​ക​യാ​ണ് 65കാ​രി​യാ​യ വ​യോ​ധി​ക. ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ൾ കൂ​ര​പൊ​ളി​ക്കു​ന്ന ശ​ബ്ദം കേ​ട്ടാ​ണ് ഞെ​ട്ടി ഉ​ണ​ർ​ന്ന​ത്. അ​തി​ക്ര​മ​ത്തി​നെ​തി​രെ പ്ര​തി​രോ​ധി​ച്ച​പ്പോ​ൾ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല്ലാ​നും പ്ര​തി ശ്ര​മി​ച്ചു. വ​യോ​ധി​ക കു​ത​റി മാ​റി പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് സ​മീ​പ​വാ​സി​ക​ൾ ഓ​ടി​ക്കൂ​ടി. ഇ​വ​രാ​ണ് വ​യോ​ധി​ക​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. വ​യോ​ധി​ക​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

റാ​ഗിം​ഗി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വം; അ​ധ്യാ​പ​ക​നും മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മെ​തി​രെ കേ​സെ​ടു​ത്തു

ന്യൂ​ഡ​ൽ​ഹി: റാ​ഗിം​ഗി​നും ക്രൂ​ര​മ​ർ​ദ​ന​ത്തി​നു​മി​ര​യാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​നും മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ധ​രം​ശാ​ല​യി​ൽ സ​ർ​ക്കാ​ർ കോ​ള​ജി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഇ​ന്ന​ലെ​യാ​ണ് പോ​ലീ​സി​ന് പ​രാ​തി കി​ട്ടി​യ​ത്.

പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​ധ്യാ​പ​ക​നും മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മെ​തി​രെ കേ​സെ​ടു​ത്ത​ത്. വി​ദ്യാ​ർ​ഥി​ക​ളാ​യ ഹ​ർ​ഷി​ത, ആ​കൃ​തി, കോ​മോ​ലി​ക, പ്രൊ​ഫ. അ​ശോ​ക് കു​മാ​ർ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ. ലൈം​ഗി​ക അ​തി​ക്ര​മം അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ്. ഡി​സം​ബ​ർ 26നാ​ണ് 19കാ​രി​യാ​യ വി​ദ്യാ‌​ർ​ഥി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

മാ​സ​ങ്ങ​ളോ​ളം വി​ദ്യാ​ർ​ത്ഥി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​രി​ക്കു​ന്ന​തി​ന് മു​ൻ​പ് ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ വി​ദ്യാ‌​ർ​ഥി താ​ൻ നേ​രി​ട്ട അ​തി​ക്ര​മ​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ലു​ധി​യാ​ന​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

മ​ക​ളു​ടെ ദു​ര​വ​സ്ഥ​യി​ൽ മാ​ന​സി​ക​മാ​യി ത​ള​ർ​ന്നു​പോ​യ​തി​നാ​ലും ചി​കി​ത്സ​യ്ക്ക് പ്രാ​ധാ​ന്യം കൊ​ടു​ത്ത​തി​നാ​ലു​മാ​ണ് ഇ​ത്ര​യും കാ​ലം പ​രാ​തി ന​ൽ​കാ​തി​രു​ന്ന​തെ​ന്നാ​ണ് അ​തി​ജീ​വി​ത​യു​ടെ അ​ച്ഛ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

Kerala

മു​ഖ്യ​മ​ന്ത്രി​യും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യും ഒ​രു​മി​ച്ചു​ള്ള ഫോ​ട്ടോ പ​ങ്കു​വ​ച്ചു; കോ​ൺ​ഗ്ര​സ്‌ നേ​താ​വി​നെ​തി​രെ കേ​സ്

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യും ഒ​രു​മി​ച്ചു​ള്ള ഫോ​ട്ടോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​തി​ന് കോ​ൺ​ഗ്ര​സ്‌ നേ​താ​വി​നെ​തി​രെ കേ​സ്. കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി അം​ഗം എ​ൻ. സു​ബ്ര​ഹ്മ​ണ്യ​നെ​തി​രെ​യാ​ണ് കോ​ഴി​ക്കോ​ട് ചേ​വാ​യൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ലാ​പ​ശ്ര​മ​ത്തി​നാ​ണ് കേ​സ് എ​ടു​ത്ത​ത്. സോ​ണി​യാ ഗാ​ന്ധി​യും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ടൂ​ർ പ്ര​കാ​ശ് കൃ​ത്യ​മാ​യ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞി​രു​ന്നു.

അ​ടൂ​ർ പ്ര​കാ​ശ് മ​റു​പ​ടി പ​റ​യാ​ത്ത​തി​നാ​ൽ സം​ഭ​വ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ദു​രൂ​ഹ​ത​യേ​റു​ന്നെ​ന്നും പോ​റ്റി​യും മു​ഖ്യ​മ​ന്ത്രി​യും ത​മ്മി​ലു​ള്ള ഫോ​ട്ടോ എ​ഐ നി​ർ​മി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​ർ​ണ​പ്പാ​ളി​യി​ൽ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തോ​ടൊ​പ്പം സോ​ണി​യ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ‍​ഞ്ഞു.

District News

എ​സ്ഡിപിഐ ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു

അ​മ്പ​ല​പ്പു​ഴ: യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കുനേ​രേ ഉ​ണ്ടാ​യ ആ​ക്ര​മ​ത്തി​ൽ എ​സ്ഡി ​പിഐ ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.


ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് വി​ജ​യി​ച്ച എ.ആ​ർ. ക​ണ്ണ​ന്‍റെ സ്വീ​ക​ര​ണ ബൈ​ക്ക് റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത എംഎ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ കാ​ക്കാ​ഴം മാ​വു​ങ്ക​ൽ സ​ഫ് വാ​ൻ (20), അ​ക്ര​മം ത​ട​യാ​നെ​ത്തി​യ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ വെ​ളി​യി​ൽ സു​നി​ൽ (55) എ​ന്നി​വ​ർ​ക്കുനേ​രെ​യാ​ണ് കാ​ക്കാ​ഴ​ത്ത് ആ​ക്ര​മ​ണമുണ്ടാ​യ​ത്.


ഇ​രു​വ​രും പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ണ്ടാ​ല​റി​യു​ന്ന 8 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യും ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭിച്ചെന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ​രാ​ജ​യ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ എ​സ്ഡിപിഐ ​ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​താ​യി യുഡിഎ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Kerala

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സ്

കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യെ ഫോ​ണി​ല്‍ അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സ്. കോ​ഴി​ക്കോ​ട് ജി​ല്ലാ ക്രൈം ​റി​ക്കാ​ര്‍​ഡ്സ് ബ്യൂ​റോ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​നെ​തി​രെ​യാ​ണ് കേ​സ്. എ​ര​ഞ്ഞി​പ്പാ​ലം സ്വ​ദേ​ശി​യാ​യ യു​വ​തി​ക്ക് നി​ര​ന്ത​രം അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ചു ശ​ല്യം ചെ​യ്തെ​ന്നാ​ണ് പ​രാ​തി.

നേ​ര​ത്തെ പ​രി​ച​യം ഉ​ണ്ടാ​യി​രു​ന്ന യു​വ​തി​യെ ഈ ​അ​ടു​ത്ത കാ​ല​ത്ത് വീ​ണ്ടും പ​രി​ച​യം പു​തു​ക്കി ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഫോ​ണ്‍ ന​മ്പ​ര്‍ വാ​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പ​ക​ലും രാ​ത്രി​യും അ​സ​മ​യ​ങ്ങ​ളി​ലും നി​ര​ന്ത​ര​മാ​യി ഫോ​ണി​ല്‍ വി​ളി​ച്ച് ശ​ല്യം ചെ​യ്തെ​ന്നാ​ണ് പ​രാ​തി. അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളു​മ​യ​ച്ചു. തു​ട​ര്‍​ന്ന് യു​വ​തി ന​ട​ക്കാ​വ് പൊ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഈ ​ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ നേ​ര​ത്തെ​യും സ​മാ​ന​പ​രാ​തി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന. അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​ലീ​സ് ക​ട​ന്നി​ട്ടി​ല്ല.

Kerala

അ​നു​മ​തി​യി​ല്ലാ​തെ വ​ന​ത്തി​ൽ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച യു​ട്യൂ​ബ​ർ​മാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

പു​ൽ​പ്പ​ള്ളി: അ​നു​മ​തി​യി​ല്ലാ​തെ വ​ന​ത്തി​ൽ ക​യ​റി വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച യു​ട്യൂ​ബ​ർ​മാ​ർ​ക്കെ​തി​രെ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്തു. വ​യ​നാ​ട് ഉ​ദ​യ​ക്ക​ര ഭാ​ഗ​ത്താ​ണ് രാ​ത്രി​യി​ൽ അ​നു​മ​തി​യി​ല്ലാ​തെ യു​ട്യൂ​ബ​ർ​മാ​ർ വ​ന​ത്തി​ൽ ക​യ​റി​യ​ത്.

കോ​ഴി​ക്കോ​ട് ചാ​ല​പ്പു​റം തി​രു​ത്തു​മ്മ​ൽ മൂ​രി​യാ​ട് സ്വ​ദേ​ശി​യാ​യ ക​ത്തി​യ​ൻ​വീ​ട് സാ​ഗ​ർ (33) അ​ട​ക്കം ഏ​ഴു പേ​രെ പ്ര​തി​ചേ​ർ​ത്താ​ണു കേ​സെ​ടു​ത്ത​ത്. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​വ​ർ അ​നു​മ​തി​യി​ല്ലാ​തെ അ​ഞ്ചു ബൈ​ക്കു​ക​ളി​ലാ​യി വ​ന്യ​ജീ​വി​ക​ൾ നി​റ​ഞ്ഞ വ​ന​ത്തി​നു​ള്ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് യാ​ത്ര ചെ​യ്ത​ത്.

പ്ര​തി​ക​ളി​ൽ ഒ​രാ​ളു​ടെ യു​ട്യൂ​ബ് പേ​ജി​ൽ ഇ​തി​ന്‍റെ വീ​ഡി​യോ അ​പ്‌​ലോ​ഡ് ചെ​യ്തി​രു​ന്നു. വ​ന്യ​ജീ​വി​ക​ൾ​ക്ക് ശ​ല്യ​മാ​വു​ന്ന വി​ധ​ത്തി​ൽ റി​സ​ർ​വ് വ​ന​ത്തി​നു​ള്ളി​ൽ അ​നു​മ​തി​യി​ല്ലാ​തെ​യു​ള്ള ഇ​ത്ത​രം യാ​ത്ര​ക​ൾ​ക്കും റീ​ൽ​സ് ചി​ത്രീ​ക​ര​ണ​ത്തി​നു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ അ​ജി​ത് കെ. ​രാ​മ​ൻ അ​റി​യി​ച്ചു.

Kerala

കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണം; ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സ്

പാ​ല​ക്കാ​ട്: കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സ്. പാ​ല​ക്കാ​ട് ടൗ​ണ്‍ നോ​ര്‍​ത്ത് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

50-ാം വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ര​മേ​ശി​നെ​യാ​ണ് ബി​ജെ​പി സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി ഉ​യ​ര്‍​ന്ന​ത്. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​ന്‍ പ​ണം വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്നാ​ണ് ആ​രോ​പ​ണം.

ബി​ജെ​പി​യു​ടെ നി​ല​വി​ലെ കൗ​ണ്‍​സി​ല​ര്‍ ജ​യ​ല​ക്ഷ്മി​യാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. ജ​യ​ല​ക്ഷ്മി​ക്കൊ​പ്പം ര​മേ​ശി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ഗ​ണേ​ഷ് ര​ണ്ടാം പ്ര​തി​യാ​ണ്. ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റു മൂ​ന്നു പേ​രെ​യും കേ​സി​ല്‍ പ്ര​തി​യാ​ക്കി​യി​ട്ടു​ണ്ട്.

ര​മേ​ശ് വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് ബി​ജെ​പി നേ​താ​ക്ക​ള്‍ വീ​ട്ടി​ലെ​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്വാ​ധീ​നം ചെ​ലു​ത്ത​ല്‍, വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റ​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

ര​മേ​ശി​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പാ​ല​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. എ​ന്നാ​ല്‍ ര​മേ​ശ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച 46-ാം വാ​ര്‍​ഡ് ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി എം. ​സു​നി​ലി​ന്‍റെ പേ​ര് എ​ഫ്‌​ഐ​ആ​റി​ല്‍ ഇ​ല്ല.

 

National

ന​ടു​റോ​ഡി​ൽ യാ​ത്ര​ക്കാ​രി​യെ അ​പ​മാ​നി​ച്ചു; ബൈ​ക്ക് ടാ​ക്സി ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

ബെം​ഗ​ളു​രു: ന​ടു​റോ​ഡി​ൽ യാ​ത്ര​ക്കാ​രി​യെ അ​പ​മാ​നി​ച്ച ബൈ​ക്ക് ടാ​ക്സി ഡ്രൈ​വ​ർ​ക്കെ​തി​രെ വി​ൽ​സ​ൺ ഗാ‍‍​ർ​ഡ​ൻ പോ​ലീ​സ് കേ​സെ​ടു​ത്തു. ബെം​ഗ​ളൂ​രു ച​ർ​ച്ച് സ്ട്രീ​റ്റി​ൽ നി​ന്ന് പി​ജി​യി​ലേ​ക്ക് ബൈ​ക്ക് ടാ​ക്സി​യി​ൽ യാ​ത്ര ചെ​യ്ത യു​വ​തി​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

ന​വം​ബ​ർ ആ​റി​ന് ന​ട​ന്ന സം​ഭ​വം യു​വ​തി സാ​മൂ​ഹി​ക മാ​ധ്യ​മ അ​ക്കൗ​ണ്ട് വ​ഴി വി​വ​രി​ച്ച​തോ​ട പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഉ​ചി​ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് ബൈ​ക്ക് ടാ​ക്സി ആ​പ്പാ​യ റാ​പി​ഡോ വ്യ​ക്ത​മാ​ക്കി. സ​വാ​രി​ക്കെ​ത്തി​യ ഡ്രൈ​വ​ർ യാ​ത്ര​യ്ക്കി​ടെ യു​വ​തി​യു​ടെ കാ​ലി​ൽ സ്പ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി വി​ല​ക്കി​യെ​ങ്കി​ലും ഡ്രൈ​വ​ർ പി​ന്മാ​റി​യി​ല്ല.

സ്ഥ​ല​പ​രി​ച​യം കു​റ​വാ​യ​തി​നാ​ൽ യു​വ​തി ഡ്രൈ​വ​റോ​ട് വ​ണ്ടി നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. ഇ​റ​ങ്ങേ​ണ്ട സ്ഥ​ല​ത്തെ​ത്തി​യ യു​വ​തി ക​ര​ഞ്ഞ​തോ​ടെ വ​ഴി​യാ​ത്ര​ക്കാ​ര​ൻ ഇ​ട​പെ​ട്ട​തോ​ടെ ഇ​യാ​ൾ മാ​പ്പു ചോ​ദി​ക്കു​ക​യും തെ​റ്റ് ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ൽ യാ​ത്ര തി​രി​ച്ച​തി​ന് പി​ന്നാ​ലെ യു​വ​തി​ക്ക് നേ​രെ തി​രി‍​ഞ്ഞ് അ​ശ്ലീ​ല ആം​ഗ്യം കാ​ണി​ക്കു​ക​യും ചെ​യ്തു.

സം​ഭ​വം വീ​ഡി​യോ സ​ഹി​തം യു​വ​തി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ കേ​സെ​ടു​ത്ത ബെം​ഗ​ളൂ​രു പോ​ലീ​സ്, ബൈ​ക്ക് ടാ​ക്സി ഡ്രൈ​വ​ർ ലോ​കേ​ഷാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

Latest News

Corehub Up